അറബി , ഉറുദു , സംസ്കൃതം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു 26/ 04/ 2018 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .
PROFORMA
ഗവ.പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായുള്ള സ്ഥാനക്കയറ്റം 2018-19 - അർഹരായ അദ്ധ്യാപകരുടെ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. ... Click Here
ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻതൈ -പരിസ്ഥിതിദിനം -നിർദേശങ്ങൾ ... Click Here
സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പരിശീലനം (മാസ്റ്റർ ട്രെയിനർമാരെ ഉപയോഗിച്ച്) ഏപ്രിൽ 27 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട പാചകത്തൊഴിലാളികളെ വിവരം അറിയിച്ച് പരിശീലനത്തിൽ പങ്കെടുപ്പിക്കണം.
മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ (2 പകർപ്പ്) ഏപ്രിൽ 21 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കണം.
അവധിക്കാല അദ്ധ്യാപക പരിശീലനം 2018-19: സമയക്രമം ... Click Here
അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ ... Click Here
മാർച്ച് മാസത്തെ Expenditure Statement ഓൺലൈൻ ആയി സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ രണ്ടു ദിവസത്തിനകം Expenditure Statement ഓൺലൈൻ എൻട്രി പൂർത്തീകരിക്കേണ്ടതാണ്.
1 |
ATHIYADAM LPS |
2 |
B.E.M.L.P.S MADAYI |
3 |
CENTRAL MUSLIM LPS |
4 |
EDANAD WEST LPS |
5 |
EZHOME HINDU LPS |
6 |
IRINAVE THEKKUMBAD
ALPS |
7 |
MUTTIL LPS |
8 |
KADANNAPPALLI EAST
LPS |
9 |
KANNAPURAM NORTH
L.P.S |
10 |
MRUP SCHOOL MATTOOL |
11 |
VENGARA PRIYADARSSINI
UPS |
12 |
EDANAD UP SCHOOL |
13 |
G.M.U.P.S MADAYI |
14 |
G.M.U.P.S PAYANGADI |
15 |
G.M.U.P.S THEKKUMBAD |
16 |
GCUPS KUNHIMANGALAM |
17 |
GLPS CHERUTHAZHAM
SOUTH |
18 |
G.L.P.S KARAYAD |
19 |
G.M.L.P.S
KUNHIMANGALAM |
ഇന്ന് നടക്കാനിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം മാറ്റിവെച്ചു . പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
എൽ പി ,യു പി സ്കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 16/ 04/ 2018 നു ഉച്ചക്ക് 2 മണിക്ക് മാടായി ബി ആർ സി യിൽ ചേരുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
എ ഇ ഓ മാടായി
ഡി ആർ ജി ലിസ്റ്റ്
CLICK HERE
നിർദേശിച്ച ഡി ആർ ജി മാരെ പ്രധാനാധ്യാപകർ ഉടൻ വിവരമറിയിക്കുകയും അവരെ വിടുതൽ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് .
ശ്രദ്ധ പരിഹാര ബോധനം പദ്ധതിക്കായി സർക്കാർ വിദ്യാലയങ്ങൾക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പി[അടില്ല എന്ന് അറിയിക്കുന്നു
പ്രൈമറി സ്ക്കൂളുകളിലെ ഐ.ടി ചുമതല വഹിക്കുന്ന അധ്യാപകരുടെ (പി.എസ്.ഐ.ടി .സി മാരുടെ ) നാലു ദിവസത്തെ ഐ.ടി പരിശീലനം ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നു. ഉപജില്ലയിലെ പ്രൈമറി സ്ക്കൂളുകളിലെ അധ്യാപകര്‍ (ഒരു സ്ക്കൂളില്‍ നിന്ന് ഒരു അധ്യാപകന് മാത്രം) പരിശീലനത്തില്‍ പങ്കെടുക്കണം. പരിശീലനത്തിന്റെ തീയ്യതി, പരിശീലന കേന്ദ്രം എന്നിവ ഇതോടൊപ്പം ചേർക്കുന്നു.
പ്രത്യേക ശ്രദ്ധക്ക് :പരിശീലനത്തില്‍ വരുന്നവര്‍ ചുവടെ നല്കിയവ കൊണ്ടുവരേണ്ടതാണ്.
1. Laptop(with IT@School GNU/Linux 14.04OS)
2. USB Data Cable
3.Net connection ഉള്ള Mobile phone with data cable
4.Pen Drive
5.PEN നമ്പർ അറിഞ്ഞിരിക്കണം
6.School ന്റെ Sampoorna User ID, Password അറിഞ്ഞിരിക്കണം.
7.അദ്ധ്യാപകർക്ക് സ്വന്തമായി Email ID ഉണ്ടായിരിക്കണം
8.ഒന്നിൽ കൂടുതൽ Laptop ചാർജ്ജ് ചെയ്യറുന്നതിനുള്ള Extension Board ഉണ്ടെങ്കിൽ അത്.
PSITC Training Schedule .... Click Here
Batch List ...... Click Here
Special TSB Account (STSB) ന്റെ KYC Form സമർപ്പിക്കാത്ത മുഴുവൻ DDO മാരും ഏപ്രിൽ 10 ന് മുമ്പായി ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്ന് പഴയങ്ങാടി സബ്ട്രഷറി ഓഫീസർ അറിയിച്ചു.
ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ ഏപ്രിൽ 5 നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
CLICK HERE
മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിച്ചു. .... Click Here
General Transfer : Rank List Published For Different Categories ..... Click Here