മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Thursday, 4 January 2018

അറിയിപ്പ്

LSS /USS  പരീക്ഷക്കുവേണ്ടി മലയാളം ,ഇംഗ്ലീഷ് ,കണക്ക് ,ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയുന്ന അധ്യാപകരുടെ ലിസ്റ്റ് പ്രധാനാധ്യാപകർ 08/ 01/ 2018  നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .

No comments:

Post a Comment