Saturday 18 February 2017

Urgent - Vacancy Report

ഗവ.സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഒഴിവുകള്‍ ഇതോടൊപ്പമുള്ള പ്രോഫോർമയില്‍ രേഖപെടുത്തി ഫെബ്രവരി 20 ന് മുമ്പായി  ഓഫീസില്‍ നേരിട്ട് സമർപ്പിക്കണം. പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ONLINE ആയി സമർപ്പിക്കേണ്ട വിവരങ്ങള്‍ ആയതിനാല്‍ തെറ്റുകള്‍ ഒഴിവാക്കേണ്ടതാണ് .

No comments:

Post a Comment