Thursday 5 January 2017

ബെസ്റ്റ് പി ടി എ അവാർഡ് ഗവ.യു.പി സ്‌കൂൾ പുറച്ചേരിക്ക്

ബെസ്റ്റ് പി ടി എ അവാർഡ് ശ്രീ.ടി വി രാജേഷ് എം.എൽ.എ യിൽ നിന്നും ഗവ.യു.പി സ്‌കൂൾ പുറച്ചേരി പ്രധാനാദ്ധ്യാപകൻ, പി.ടി.എ പ്രസിഡണ്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

No comments:

Post a Comment