Thursday 19 January 2017

ലെൻസ് സമർപ്പണവും ജനകീയ വിദ്യാഭ്യാസ സംഗമവും നാളത്തേക്ക് മാറ്റി

ഇന്ന് നടക്കാനിരുന്ന ലെൻസ് സമർപ്പണവും ജനകീയ വിദ്യാഭ്യാസ സംഗമവും നാളെ (ജനുവരി 20) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. 

No comments:

Post a Comment