"വാത്സല്യം" രണ്ടാം ഘട്ടം അദ്ധ്യാപക പരിശീലനം ഏപ്രിൽ 28 ന് ( തിങ്കൾ ) രാവിലെ 10 മണി മുതൽ ചെറുകുന്ന് ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ് . 2013 മെയ് മാസത്തിൽ ഒന്നാം ഘട്ട പരിശീലനം നേടിയ ഉപജില്ലയിലെ മുഴുവൻ പ്രൈമറി / ഹൈസ്കൂൾ അദ്ധ്യാപകരും (ഗവ / എയിഡഡ്) കൃത്യസമയത്തുതന്നെ പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരുമെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. ഒന്നാം ഘട്ട പരിശീലനം നേടിയ അദ്ധ്യാപകരുടെ അഭാവത്തിൽ പകരം മറ്റൊരദ്ധ്യാപികയെ പരിശീലനത്തിന് അയക്കേണ്ടതാണ്.
No comments:
Post a Comment