Thursday 21 November 2013

മാടായി ഉപജില്ല ബ്ലോഗ് -സന്ദർശനം ഒരു ലക്ഷം കവിഞ്ഞു.

2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം ഒരുലക്ഷം പൂർത്തിയായി! ചുരുങ്ങിയ കാലയളവിനുള്ളിൽ
ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഉപജില്ലാ ബ്ലോഗുകൾ വിരളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ലവിദേശത്തുനിന്നും
(USA,Russia, Germany, Oman, France, Saudi Arabia, UAE, UK, Greece ...)നിരവധി
സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു. ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...

                                                                     സ്നേഹാദരങ്ങളോടെ,

                                                       "മാടായി ഉപജില്ല"
                                                                         04972872255
                                                                 aeomadayi@gmail.com

No comments:

Post a Comment