Friday 15 September 2017

ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണം - ഡിഡിഒ മാർക്കുള്ള പരിശീലന പരിപാടി

ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണം - ഡിഡിഒ മാർക്കുള്ള പരിശീലന പരിപാടി - പഴയങ്ങാടി സബ്ട്രഷറിയിൽ നിന്നും ശമ്പളം വാങ്ങുന്ന ഡിഡിഒ മാർക്കുള്ള പരിശീലനം സപ്തംബർ 25 ന് രാവിലെ 10.30 ന് പയ്യന്നൂർ ബി.ആർ.സി ഹാളിൽവെച്ച് നടക്കും. മുഴുവൻ ഡിഡിഒ മാരും പങ്കെടുക്കുക. വിശദവിവരങ്ങൾക്ക് ജില്ലാ ഇൻഷൂറൻസ് ഓഫീസറുടെ നിർദ്ദേശം കാണുക.

1 comment:

  1. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി.ഡി.ഒ മാർ ഇതിൽ പങ്കെടുക്കേണ്ടതില്ലാത്തതിനാൽ ഈ ബ്ലോഗിൽ ഇത് ഇട്ടതു ആശയക്കുഴപ്പം ഉണ്ടാക്കും.

    ReplyDelete