മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 22 ന് ശനിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും . ..........

Tuesday, 13 June 2017

പാഠപുസ്തകങ്ങൾ ഓഫീസിൽ എത്തിക്കണം

സ്‌കൂളുകളിൽ അധികമായുള്ള പാഠപുസ്തകങ്ങൾ (1 മുതൽ 8 വരെ) ഇന്നുതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്. 

No comments:

Post a Comment