Monday 27 February 2017

LSS/ USS മാതൃകാ പരീക്ഷ മാർച്ച് 1 ന്

2017 മാർച്ച് 4 ന് നടക്കുന്ന ഈ വർഷത്തെ LSS/USS  പരീക്ഷകൾക്ക് മുന്നോടിയായി ഡയറ്റ് കണ്ണൂർ എല്ലാ വിദ്യാലയങ്ങളിലും മാതൃകാ പരീക്ഷ നടത്തും. മാർച്ച് 1 നാണ് മാതൃകാ പരീക്ഷ. മാതൃകാ പരീക്ഷ നടത്തുന്നതിനാവശ്യമായ ചോദ്യങ്ങളും അനുബന്ധ സാമഗ്രികളും ഇതോടൊപ്പം ചേർക്കുന്നു.  ... Click Here

No comments:

Post a Comment