Thursday 9 February 2017

പ്രൈമറി സ്ക്കൂളുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍

ഉപജില്ലയില്‍ ഇതുവരെ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍  നല്‍കിയ സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്ക്കൂളുകൾ കണക്ഷന്‍ ലഭ്യമായി എന്ന്  ഉറപ്പ് വരുത്തേണ്ടതാണ്. ലിസ്റ്റില്‍ ഉണ്ടായിട്ടും കണക്ഷന്‍ ലഭ്യമാകാത്ത സ്ക്കൂളുകള്‍ ഉണ്ടെങ്കില്‍ അത്തരം സ്ക്കൂളുകളുടെ സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ ഇവ ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

No comments:

Post a Comment