Monday 6 February 2017

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ തസ്തികകളിലായി  ജോലിചെയ്തുവരുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

No comments:

Post a Comment