Monday 6 February 2017

പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് 2016 - സമർപ്പിക്കണം

പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് 2016 - പ്രധാനാദ്ധ്യാപകർ സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരിൽ നിന്നും ഡിസംബർ 2016 ലെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് / സർട്ടിഫിക്കറ്റ് ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ്. ആയത് സംബന്ധിച്ച സാക്ഷ്യപത്രവും പ്രധാനാദ്ധ്യാപകന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് /സർട്ടിഫിക്കറ്റും ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസിൽ ഫെബ്രവരി 8 ന് മുമ്പായി സമർപ്പിക്കണം.

No comments:

Post a Comment