Tuesday 28 February 2017

സംസ്കൃതം കൗൺസിൽ യോഗം മാർച്ച് 2 ന്

മാടായി ഉപജില്ലാ സംസ്കൃതം കൗൺസിൽ യോഗം മാർച്ച് 2 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ ചേരും. മുഴുവൻ സംസ്കൃതാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

No comments:

Post a Comment