Wednesday 15 February 2017

വിദ്യാരംഗം അധ്യാപക ശിൽപശാല ഫിബ്രവരി 17, 18 തീയ്യതികളിൽ

വിദ്യാരംഗം അധ്യാപക ശിൽപശാല ഫിബ്രവരി 17, 18 തീയ്യതികളിൽ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു. താഴെ പറയുന്ന അധ്യാപകർ ശിൽപശാലയിൽ പങ്കെടുക്കണം.
1. ലത - GNUPS നരിക്കോട്
2. സുജാത കെ.പി - വെങ്ങര മാപ്പിള യു.പി.എസ്
3. സുമതി - GHSS കൊട്ടില
4. ഫരീദ -GGHSS ചെറുകുന്ന്
5. വിനോദ് സി.വി - കടന്നപ്പള്ളി യു.പി.എസ്
6.സനിൽകുമാർ വെള്ളുവ - VDNMGWLPS ഏഴിലോട്
മുഴുവൻ അധ്യാപകരും ഉച്ചക്ക് 2 മണിക്ക് ശിക്ഷ ക് സദനിൽ എത്തിച്ചേരണം

No comments:

Post a Comment