Friday 6 January 2017

ഹലോ ഇംഗ്ലീഷ് പരിശീലനം മാറ്റിവച്ചു

സംസ്ഥാന സ്‌കൂൾ കലോത്സവം, എസ്.എസ്.എ വാർഷിക പദ്ധതി എന്നീ പ്രവർത്തനങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കേണ്ടതിനാൽ മറ്റെല്ലാ പരിപാടികളും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. അതിനാൽ 09.01.2017 മുതൽ 13.01.2017 വരെ നടത്താനിരുന്ന ഹലോ ഇംഗ്ലീഷ് പരിശീലനം  മാറ്റിവെച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
- ബി.പി.ഒ -
ബി.ആർ.സി മാടായി

No comments:

Post a Comment