Wednesday 18 January 2017

ജനകീയ വിദ്യാഭ്യാസ സംഗമവും ലെൻസ് സമർപ്പണവും ജനുവരി 19 ന് രാവിലെ 10 മണിക്ക്

കല്ല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ ഗവ., എയ്ഡഡ് LP, UP, HS, HSS വിദ്യാലയങ്ങളിലെ പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്റർമാരും PTA, മദർ PTA പ്രസിഡണ്ടുമാരും SMC ചെയർമാൻമാരും എയ്ഡഡ് സ്‌കൂൾ മാനേജർമാരും പങ്കെടുക്കേണ്ടതാണ്.കൂടാതെ PTA, MPTA , SMC യിൽ നിന്ന് മൂന്ന് വീതം പ്രതിനിധികളും സ്‌കൂൾ SRG കൺവീനർ / സ്റ്റാഫ്‌ സെക്രട്ടറി എന്നിവരും പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment