Wednesday 2 March 2016

'ബ്ലോഗ്‌ ഉത്സവ് 2016' - Online Quiz Competition - Today's Question

14 comments:

  1. Why don't you give yesterdays answers? then only the participants can assess themselves.

    ReplyDelete
    Replies
    1. sorry. I haven't noticed it first. sir, but in the first question you asked about the acid contained in gooseberry and the answer is given as ascorbic acid. but ascorbic acid is another name for vitamine-C and it is not considered as the organic acid as citric or maleic acid.more clarifications pls.....

      Delete
  2. നല്ല ഗൗരവത്തിൽ ക്വിസ് പുരോഗമിക്കുന്നു അഭിനന്ദനങ്ങൾ....

    ReplyDelete
  3. ഇന്നലത്തെ മൂന്നാമത്തെ ചോദ്യ ത്തിന്റെ ഉത്തരത്തിൽ സംശയമുണ്ട്. സൈലന്റ് വാലിയിൽ നിന്ന് അരുവികളായി തുടങ്ങി അത് കുന്തിപ്പുഴയായി മാറുന്നു. കുന്തിപ്പുഴ തൂതപ്പുഴയിൽ ചെന്നു ചേരുന്നു. അപ്പോൾ ഏതാണ് ശരിയുത്തരം?

    ReplyDelete
    Replies
    1. തൂതപ്പുഴ

      Copy the BEST Traders and Make Money : http://bit.ly/fxzulu

      Delete
  4. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കുന്തിപ്പുഴ അഥവാ കുന്തിരിക്കപ്പുഴ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.[അവലംബം ആവശ്യമാണ്]

    ഇന്ത്യയിലിന്നിപ്പോൾ ഹിമാലയത്തിനു തെക്ക് കുന്തിപ്പുഴപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതിൽ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. നിശബ്ദതയുടെ താഴ്‌വരയിൽ നിന്നുള്ള നേർത്ത കുളിരുറവകളാണ്‌ പുഴയായി മാറുന്നത്‌.

    ReplyDelete
  5. ഒരുകാലത്ത് മണ്ണാർക്കാട് മൂപ്പിൽനായരുടെ കൈവശമായിരുന്ന അട്ടപ്പാടി വനമേഖലയിലാണ് സൈരന്ധ്രി വനം. വനത്തിന്റെ ഉന്നത ശീർഷമായ കോഴിപ്പാറ മലമടക്കുകളിൽ നിന്ന് കുന്തിപ്പുഴ ഉറവം കൊള്ളുന്നു, സൈരന്ധ്രിയുടെ ചികുരഭാരത്തെ തലോടിക്കൊണ്ട് കുന്തി ഒഴുകുന്നു. കുന്തിപ്പുഴയുടെ ഉത്ഭവവും സൈരന്ധ്രിയിലെ വെള്ളക്കെട്ടും 1847  ൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സൈരന്ധ്രിയെയും പാത്രക്കടവിനെയും ബന്ധപ്പെടുത്തി പാത്രക്കടവ് ജലവൈദ്യുതപദ്ധതിക്കു രൂപം കൊടുത്തത് 1970 ൽ ആയിരുന്നു .അതിന് വിരാമമായതാവട്ടെ 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, സൈലന്റ്വാലി നാഷണൽ പാർക്ക്‌ പ്രഖ്യാപിച്ചതോടെ മാത്രം. 91 ച .കി.മി. ആണ് പാർക്കിന്റെ വിസ്തൃതി.

    ReplyDelete
  6. Awaiting the answers to all questions and the names of winners.
    hope you would publish soon.
    Very best wishes

    ReplyDelete