Monday 17 February 2014

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല യാഥാർഥ്യമായി :

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയുടെ ഔപചാരിക ഉദ്ഘാടനം ബഹു:കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് നിർവ്വഹിച്ചു.തളിപ്പറമ്പ എം.എഎൽ.എ ജയിംസ് മാത്യൂ അദ്ധ്യക്ഷനായിരുന്നു.തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.



മാടായി,പയ്യന്നൂർ,ഇരിക്കൂർ,തളിപ്പറമ്പ നോർത്ത് ,തളിപ്പറമ്പ സൗത്ത് ഉപജില്ലകളാണ് ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.

No comments:

Post a Comment