Wednesday 20 November 2013

സ്പാർകിൽ G P A I ഇനത്തിൽ 300 രൂപ കുറവ് ചെയ്ത് എൻട്രി വരുത്തേണ്ട വിധം

സ്പാർകിൽ G P A I  ഇനത്തിൽ  300 രൂപ  കുറവ്  ചെയ്ത്  എൻട്രി  വരുത്തേണ്ട വിധം 

Salary Matters ----> Change in the Month ----> Deduction ----> Add Deduction to All ---> Select Recovery Item --> G P A I --> Bill Wise ---> Amount Rs.300 ---> From 01/ 11 / 2013  To

30/11/ 2013 ------ >Proceed ക്ലിക്ക്ചെയ്യുക.


ഇതിനു  ശേഷം  Present Salary യിൽ പരിശോധിച്ചാൽ  300  രൂപ  കുറവ്  വരുത്തിയതായി   കാണാവുന്നതാണ് 


No comments:

Post a Comment