Thursday 25 April 2013

അവധിക്കാല അദ്ധ്യാപക പരിശീലനം 5,6 ബാച്ചുകൾ ഏപ്രിൽ 27 മുതൽ

അവധിക്കാല അദ്ധ്യാപക പരിശീലനം 5,6 ബാച്ചുകൾ ഏപ്രിൽ 27- ന് (ശനി) ചെറുകുന്ന്  ഗവ:ഗേൾസ്‌  വൊക്കേഷ ണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു. അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്.



No comments:

Post a Comment