Friday 12 April 2013

അവധിക്കാല അദ്ധ്യാപക പരിശീലനം ഏപ്രിൽ 16 ന് ആരംഭിക്കുന്നു.

ഈ വർഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലനം ഏപ്രിൽ 16 മുതൽ  ചെറുകുന്ന്  ഗവ:ബോയ് സ്‌  ഹയർ  സെക്കണ്ടറി സ്കൂളിൽ വെച്ച്  നടക്കുന്നതാണ് .ഒരേ സമയം രണ്ട്  ബാച്ചുകൾക്ക്‌  പരിശീലനം നൽകും. അദ്ധ്യാപകരുടെ പങ്കാളിത്തം ഹെഡ് മാസ്റ്റർ ഉറപ്പു വരുത്തേണ്ടതാണ്. 

1 comment: